അഭിഷേകും സഞ്ജുവും ചേർന്നാൽ കെയിനും അണ്ടർടേക്കറും ഒരുമിച്ചത് പോലെ! | Abhishek Sharma

യുവിയുടെ ഉത്തമശിഷ്യനായ അഭിഷേക് തകർത്തടിക്കാൻ തുടങ്ങിയാൽ സാക്ഷാൽ ​ഗുരു വരെ എത്രയോ പിറകിലാണെന്ന് തോന്നും. രോഹിത്തിന്റെ വേ​ഗമേറിയ ടി20 സെഞ്ച്വറി റെക്കോർഡും ഈ ഇന്നിങ്സോടെ തൂക്കി മുന്നേറുകയാണ് അഭിഷേക് എന്ന ശിഷ്യൻ. #abhisheksharma...

Read More